IST:
ഹോം മലയാളം

ഭാമയുടെ 'നീലാംബരി'
Posted on: 07 Feb 2010


ശ്രീലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹരിനാരായണന്‍ ഒരുക്കുന്ന നീലാംബരിയില്‍ ഭാമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിപ്പാട് ഹരിലാല്‍ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിദ്യ, വിനീത്, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഗാനങ്ങള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം: കൈതപ്രം വിശ്വനാഥ്.
Other news in this section
Movie Gallery