IST:
ഹോം ഹിറ്റ്ചാര്‍ട്ട്‌

ഹിന്ദി
Posted on: 01 Oct 2008




1.അയിഷ
സംവിധാനം:
രാജശ്രീ ഓജ

താരങ്ങള്‍:
സോനം കപൂര്‍, അഭയ് ഡിയോള്‍, ഇറാ ദുബേ, അമൃത പുരി

സോനം കപൂര്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ മികച്ച പ്രകടനം, മെച്ചപ്പെട്ട അവതരണം

കഥപറച്ചിലെ വേഗക്കുറവ്

ബോക്‌സ് ഓഫീസ്:
മികച്ച തുടക്കം


2.വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ മുംബൈ
സംവിധാനം:
മിലാന്‍ ലുതീര

താരങ്ങള്‍:
അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹശ്മി, കങ്കണ റാവത്ത്, പ്രാച്ചി ദേശായി

എല്ലാ അര്‍ത്ഥത്തിലും മികച്ച ചിത്രം

രണ്ടാം പകുതിയില്‍ കുറച്ച് ഇഴച്ചിലുണ്ട്

ബോക്‌സ് ഓഫീസ്:
മികച്ച തുടക്കം


3.ഖട്ട മീട്ട
സംവിധാനം:
പ്രിയദര്‍ശന്‍

താരങ്ങള്‍:
അക്ഷയ് കുമാര്‍, തൃഷ, ജോണി ലിവര്‍, ഉര്‍വശി ശര്‍മ്മ, ടിനു ആനന്ദ്, അരുണ ഇറാനി, നീരജ് വോറ

ആദ്യ പകുതിയിലെ തമാശകള്‍

മികച്ച തിരക്കഥയുടെ അഭാവം

ബോക്‌സ് ഓഫീസ്:
പരാജയം


4.തേരെ ബിന്‍ ലാദന്‍
സംവിധാനം:
അഭിഷേക് ശര്‍മ്മ

താരങ്ങള്‍:
അലി സഫര്‍, പ്രദുമാന്‍ സിങ്, പീയുഷ് മിശ്ര, സുഗന്ധ ഗാര്‍ഗ്, ചിരാക് വോറ, ചിന്മയ് മന്ദലേകര്‍

താരങ്ങളുടെ മികച്ച പ്രകടനം

വിശ്വസനീയതയുടെ പ്രശ്‌നമുണ്ട്

ബോക്‌സ് ഓഫീസ്:
ശരാശരി


5.രാജ്‌നീതി
സംവിധാനം:
പ്രകാശ് ഝാ

താരങ്ങള്‍:
അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, മനോജ് ബാജ്‌പേയ്

രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. രണ്‍ബീര്‍ കപൂറിന്റെ പ്രകടനം

ദൈര്‍ഘ്യം പരിമിതിയാണ്

ബോക്‌സ് ഓഫീസ്:
സൂപ്പര്‍ ഹിറ്റ്

Other news in this section
Movie Gallery