IST:
ഹോം ഹിറ്റ്ചാര്‍ട്ട്‌

തമിഴ്
Posted on: 01 Oct 2008




1. മദ്രാസപ്പട്ടണം
സംവിധാനം:
വിജയ്

താരങ്ങള്‍:
ആര്യ, ആമി ജാക്‌സണ്‍, നസീര്‍, ബാല സിങ്

പഴയ ചെന്നൈയുടെ പുന:സൃഷ്ടി, പ്രധാന താരങ്ങളുടെ പ്രകടനം

കഥയില്‍ അപ്രതീക്ഷിതമായൊന്നുമില്ല

ബോക്‌സ് ഓഫീസ്:
ശരാശരി


2. തിലാലങ്കടി

സംവിധാനം;
എം രാജ

താരങ്ങള്‍:
ജയംരവി, തമാന, വടിവേലു, സന്താനം

തമാശരംഗങ്ങള്‍, ജയം രവിയുടെ പ്രകടനം

ദൈര്‍ഘ്യം, ഇഴച്ചില്‍

ബോക്‌സ് ഓഫീസ്:
ശരാശരി


3.പയ്യ

സംവിധാനം:
ലിങ്കുസ്വാമി

താരങ്ങള്‍:
കാര്‍ത്തി, തമാന, മിലിന്ദ് സോമന്‍, സോണിയ

റോഡ് മൂവി, മികച്ച ഗാനരംഗങ്ങള്‍, സ്‌റ്റൈലിഷ് ചിത്രം, ആക്ഷന്‍ രംഗങ്ങള്‍

പ്രത്യേകിച്ച് കഥയൊന്നുമില്ല

ബോക്‌സ് ഓഫീസ്:
സൂപ്പര്‍ ഹിറ്റ്


4.സുറ

സംവിധാനം:
എസ്.പി രാജ്കുമാര്‍

താരങ്ങള്‍:
വിജയ്, തമാന, വടിവേലു

വിജയിയുടെ മാനറിസങ്ങള്‍

കഥയില്‍ കാര്യമില്ലാത്ത തട്ടുപൊളിപ്പന്‍ ചിത്രം

ബോക്‌സ് ഓഫീസ്:
ശരാശരി



5. ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം


സംവിധാനം:
ചിമ്പു ദേവന്‍

ദൃശ്യവിരുന്ന്, കൗബോയ് ചിത്രം

മികച്ച താരനിരയുടെ അഭാവം

ബോക്‌സ് ഓഫീസ്:
നല്ല തുടക്കം

Other news in this section
Movie Gallery