സംവിധായകന്റെ പ്രണയാഭ്യര്ഥനയ്ക്ക് മീരയുടെ 'നോ'
നടി മീരാ നന്ദനോട് തമിഴ് സംവിധായകന് കടുത്ത പ്രണയം. തമിഴില് മീര ഇപ്പോള് അഭിനയിച്ചുവരുന്ന 'സൂര്യ നഗരം' എന്ന ചിത്രത്തിന്റെ സംവിധായകന് ചെല്ലമുത്തുവാണ് മീരയോട്... 'ത്രീ ഇഡിയറ്റ്സ്' തെക്കോട്ടെത്തുമ്പോള്
ത്രീ ഇഡിയറ്റ്സ്' തമിഴിലെത്തുന്നതിനെപ്പറ്റിയുള്ള കഥകള് കേള്ക്കാന്തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്, കഴിഞ്ഞ മാസമൊടുവിലാണ് ഷങ്കര് ഈ ചിത്രം തെന്നിന്ത്യന്ഭാഷകളില്... ഭാരതിക്കു തിരിച്ചുവരണം
ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധേയയായിട്ടും നായികാവേഷങ്ങളില് തുടരാനാവാതെ പോയ നടിയാണ് ഭാരതി. വിവാഹത്തെത്തുടര്ന്ന് സിനിമയില് നിന്നും വിട്ടുനില്ക്കേണ്ടിവന്ന താരത്തിന്... തമിഴ് സിനിമാനിര്മാണ രംഗത്ത് ഫോക്സ് ഇന്റര്നാഷണല്
റൂപര്ട്ട് മര്ഡോക്കിന്റെ ഫോക്സ്ഇന്റര്നാഷണല് തമിഴ് സിനിമാനിര്മാണ രംഗത്തേക്ക്. തമിഴ് സിനിമ നിര്മിച്ചു വിതരണം ചെയ്യാനായി; മാധ്യമ വ്യവസായരംഗത്തെ അതികായന് റൂപര്ട്ട്... തമിഴ് സിനിമകളില് മണ്ണിന്റെ സംസ്കാരം പ്രതിഫലിക്കണം- കരുണാനിധി
ചെന്നൈ: തമിഴ് ചലച്ചിത്രങ്ങളില് മണ്ണിന്റെ സംസ്കാരം പ്രതിഫലിക്കണമെന്നും സമൂഹത്തിലെ പ്രശ്നങ്ങളും യുക്തിചിന്തയും ജനങ്ങളിലെത്തിക്കാന് സംവിധായകര് ശ്രമിക്കണമെന്നും... രജനീകാന്തിന്റെ മകള് സൗന്ദര്യ വിവാഹിതയായി
ചെന്നൈ: തമിഴ് സൂപ്പര് സ്റ്റാര് രജനീകാന്തിന്റെ ഇളയ മകള് സൗന്ദര്യയും നഗരത്തിലെ വ്യവസായി അശ്വിനും തമ്മിലുള്ള വിവാഹം... എണ്പതുകളില് സിനിമയിലെത്തിയ താരങ്ങള് ഒത്തുചേര്ന്നു
ചെന്നൈ: എണ്പതുകളില് സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന് താരങ്ങള് ചെന്നൈയില് ഒത്തുചേര്ന്നു.
ഈ ഒത്തുചേരല് സംഘടിപ്പിച്ചത്... സിനിമയ്ക്ക് പുറത്ത് സര്ക്കസ് അഭ്യാസവുമായി സൂര്യ
തമിഴ് സൂപ്പര്താരം സൂര്യ തിരശ്ശീലയ്ക്കു പുറത്തും ആരാധകരെ അമ്പരപ്പിക്കാനൊരുങ്ങുന്നു. ഇപ്പോള് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'സെവന്ത് സെന്സ്' എന്ന സിനിമയ്ക്കായി... അച്ചടക്കമുള്ള അംഗങ്ങള്
ഒടുവില് സംഘടനയുടെ അന്ത്യശാസനത്തിനു താരങ്ങള് വഴങ്ങി. തമിഴ്താരസംഘടനയായ നടികര് സംഘത്തില് (തമിഴ്ഫിലിംആര്ട്ടിസ്റ്റ്സ് അസോസിയേഷന്) അംഗങ്ങളാവാന് 32 താരങ്ങളാണ്... വിവേക് മലയാളത്തില്
തമിഴിലെ സൂപ്പര് കൊമേഡിയനായ വിവേക് മലയാള സിനിമയില് പ്രധാന വേഷത്തിലെത്തുന്നു. ബെന് ആര്ട്സിനുവേണ്ടി മാത്യു എബ്രഹാം നിര്മിച്ച് ജോണ്സന് തങ്കച്ചന് സംവിധാനം ചെയ്യുന്ന...