IST:
ഹോം ലോങ് ഷോട്ട്‌സ്‌

കുരുവികളുടെ പാട്ട്‌
ഇറാനിയന്‍ സിനിമയ്ക്ക് മാനുഷികമുഖം നല്കിയ ചലച്ചിത്രകാരന്‍ എന്നാണ് മജീദ് മജീദിയെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹം സിനിമാ സംവിധാനത്തിലേക്ക് കടന്നിട്ട്...



സിനിമയും കാഴ്ചയും
ഇാനിലെ നവതരംഗസിനിമക്കാരില്‍ പ്രമുഖസ്ഥാനമുണ്ട് അബ്ബാസ് കിരോസ്തമിക്ക്. കവി, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, ഗ്രാഫിക് ഡിസൈനര്‍, ഫിലിം എഡിറ്റര്‍, നിര്‍മാതാവ് എന്നീ നിലകളിലും...


ശരീരമെന്ന സമരായുധം
1981. വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയില്‍. സദാ ഇരുട്ടും നിശ്ശബ്ദതയും ഏകാന്തതയും കനത്തുനില്ക്കുന്ന തടവറ. അവിടെ, അവകാശങ്ങള്‍ക്കുവേണ്ടി തടവുകാരുടെ...



ഫാല്‍ക്കെയുടെ ഓര്‍മയ്ക്ക്‌
ദണ്ഡിരാജ്‌ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹിബ് ഫാല്‍ക്കെ. ഇന്ത്യന്‍ സിനിമയുടെ പിതാവ്. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമയായ 'രാജാഹരിശ്ചന്ദ്ര'യുടെ സംവിധായകന്‍....



മരണമുഖത്തേക്ക് ഒരു യാത്ര
2006 ജൂലായ് 25. ലെബനന്‍. ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുകയാണ്. സേ്ഫാടനദൃശ്യങ്ങള്‍. പരിഭ്രാന്തരായി അഭയത്തിനായി ഓടുന്ന സ്ത്രീകളും കുട്ടികളും. സ്‌ക്രീനില്‍ കരിമ്പുക...



ധാര്‍മികതയുടെ ഭാരം
ഒസര്‍ കിസില്‍ത്താന്‍ എന്ന തുര്‍ക്കി സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'തഖ്‌വ' (Takza).ഉത്തമനായ ഒരു മതഭക്തന്റെ ധര്‍മസങ്കടങ്ങളാണ് 'തഖ്‌വ'യുടെ വിഷയം. നല്ലവനായി ജീവിക്കാനാഗ്രഹിച്ച...


തോറ്റവരുടെ പോരാട്ടം
ജപ്പാന്‍-ചൈന യുദ്ധകാലത്ത് രഹസ്യപ്പോലീസ് മേധാവിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്ന ഏതാനും വിദ്യാര്‍ഥികളുടെയും തോറ്റുപോയ അവരുടെ പോരാട്ടത്തിന്റെയും കഥപറയുന്ന 'ലസ്റ്റ്, കോഷന്‍'...


കലാപശേഷം
1984 ലെ സിഖ് വിരുദ്ധ കലാപം പശ്ചാത്തലമാക്കിയുള്ള 'അമു', 2002 ലെ അഹമ്മദാബാദ് കലാപം ആധാരമാക്കിയുള്ള 'പര്‍സാനിയ' എന്നീ ഇംഗ്ലീഷ് സിനിമകളെക്കുറിച്ച്... നിരപരാധികളുടെ ചോരയും കണ്ണീരും...


അകല്‍ച്ചയുടെ കഥകള്‍
തുര്‍ക്കിയിലെ നവസിനിമാ പ്രസ്ഥാനക്കാരില്‍ പ്രമുഖ സ്ഥാനമുണ്ട് നൂറി ബില്‍ജി സെലാന്. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചു ഫീച്ചര്‍ ചിത്രങ്ങളാണ് സെലാന്‍ സംവിധാനം ചെയ്തത്....


യുദ്ധം ബാക്കിവെക്കുന്നത്‌
ഏതൊരു യുദ്ധത്തിലും സത്യമാണ് ആദ്യം മരിച്ചു വീഴുന്നതെന്നു പറയാറുണ്ട്. ഏറ്റവുമൊടുവില്‍, അമേരിക്ക ഇടപെട്ട ഇറാഖ് യുദ്ധത്തിലും നമ്മളത് കണ്ടു. ഓരോ യുദ്ധവും ഒരുപാട് ചോരയും...


( Page 1 of 2 )
Latest News
Movie Gallery