നായികയായി ഞാന്‍ വരും, ഒരുനാള്‍...
മലയാളിയുടെ സ്വീകരണ മുറിയിലേക്ക് പളുങ്കുപോലൊരു പെണ്‍കുട്ടി അപ്രതീക്ഷിതമായി കടന്നു വന്നു. കുടുംബസദസ്സുകള്‍ സ്വന്തം മകളെ പോലെ അവളെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. അവളുടെ... ബെസ്റ്റ് ആക്ടറിന്റെ നായിക
അഭിമാനപൂര്‍വം ശ്രുതി മലയാളത്തില്‍ എത്തുന്നു. തമിഴ്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷമാണ് ഈ താരം മലയാളത്തിലേക്ക് തിരിയുന്നത്. ബാഗ്ലൂര്‍ സ്വദേശിയായ ഈ താരത്തെ... ഭാമാവിജയം
മലയാള സിനിമയ്ക്ക് ലോഹിതദാസ് സമ്മാനിച്ച താരമാണ് ഭാമ. ആദ്യ ചിത്രമായ നിവേദ്യം ശ്രദ്ധേയമായെങ്കിലും തുടര്‍ന്നുവന്ന ചിത്രങ്ങളില്‍ പലതും 'ക്ലിക്' ചെയ്തില്ല. മലയാളിത്തമുള്ള... നായികമാര്‍ എന്തിന് ഭയക്കണം?
നായകാധിപത്യത്തിന്റെ ലോകത്ത് പ്രതിഭകൊണ്ടുള്ള പോരാട്ടമാണ് ഉര്‍വശി നടത്തുന്നത്. അത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ ആ പ്രതിഭയുടെ തിളക്കം കൂടുന്നു. ശക്തമായ... എന്റെ തീരുമാനം, എന്റെ ധൈര്യം
കോഴിക്കോട്ടെ തിയേറ്ററില്‍ 'പാലേരി മാണിക്യം' കണ്ട് തിരിച്ചുവരുമ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചു, ''മലയാള സിനിമയില്‍ എത്ര ശ്വേതാ മേനോന്‍ ഉണ്ട്?''
ഞാന്‍ പറഞ്ഞു, ''സുഹൃത്തേ സിനിമയില്‍... ഉവ്വ് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്
പിറന്ന ഭൂമി നഷ്ടമാകുന്നവന്റെ വേദന വിഷയമാക്കിയ, ഗോവ മേളയില്‍ ഗോള്‍ഡന്‍ ലാംപ് പുരസ്‌കാരം നേടിയ 'കേള്‍ക്കുന്നുണ്ടോ' എന്ന ചെറുചിത്രത്തിന്റെ സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്... അനൂപ്, മായമില്ലാതെ
ലാല്‍ ജോസിന്റെ മുല്ല സിനിമയുടെ ഷൂട്ടിങ് പഴനിയില്‍ നടക്കുന്നു. കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന വെള്ളരിപ്പാടത്തിന് സമീപമാണ് ദിലീപും അനൂപ് ചന്ദ്രനുമടങ്ങുന്ന... വിവാദങ്ങളെ അവഗണിച്ച്..
ശബരിനാഥ് എന്ന വെളുത്തു കൊലുന്നനെയുള്ള പയ്യന്‍ കോടികള്‍ ടോട്ടലായി തട്ടിച്ച് പിടിയിലായപ്പോഴും മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് നടുറോഡില്‍ കൊല്ലപ്പെട്ടപ്പോഴും വിവാദങ്ങള്‍ക്കൊപ്പം...