വിവാദം സൂപ്പര്‍ ഹിറ്റ്
പാണ്ടിയെന്നും തമിഴനെന്നും എന്നെ വിളിച്ചുകൊള്ളൂ. പക്ഷേ, ഞാന്‍ കേരളത്തെ സ്‌നേഹിക്കുന്നു -കമലഹാസന്‍
മലയാള സിനിമാതാരങ്ങള്‍ ഉപഭോഗ സംസ്‌കാരത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി... ജീവനില്ലാത്ത അധരചലനങ്ങള്‍
''വെള്ളിത്തിരയില്‍ കാണുമ്പോള്‍ മുംബൈ പെണ്‍കുട്ടികള്‍ കൂടുതല്‍ മനോഹരികളായിരിക്കാം. എന്നാല്‍, അവരെ കഥാപാത്രങ്ങളാക്കാന്‍ ഞങ്ങള്‍ക്ക് മനുഷ്യശേഷിക്കപ്പുറം അധ്വാനിക്കേണ്ടി... ചരിത്രപുരുഷന്മാരായി പൃഥ്വിരാജ്
യുവതാരങ്ങളില്‍ സൂപ്പര്‍ താര പരിവേഷമുള്ള പൃഥ്വിരാജ് രണ്ട് മലയാള ചിത്രങ്ങളില്‍ ചരിത്ര നായകന്മാരുടെ വേഷത്തില്‍ എത്തുന്നു.പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന... തകരയില്‍ തളിര്‍ത്ത സൗഹൃദം
നിന്റെ തൊപ്പി ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.''''എടാ അത് സംവിധായകനുള്ള തൊപ്പിയാണ് എപ്പോഴും സൂക്ഷിക്കണം''. 'തകര'യും 'ചെല്ലപ്പനാശാരി'യും മനസ്സുതുറക്കുകയായിരുന്നു.... ആ പ്രിയലാല്‍ ഇനിയും വരും
ആ പഴയ ലാലിനെ തിരിച്ചുകിട്ടില്ല. ഇത് പുതിയ ലാലാണെന്ന് ആരാധകര്‍ക്കെല്ലാം അറിയാം. എന്നിട്ടും അവര്‍ കുസൃതിയും കളിയും ചിരിയുമായി നടക്കുന്ന ആ പഴയ ലാലിനെ കാണാന്‍ ആഗ്രഹിക്കുന്നു.... അമ്പത്തിയെട്ട് റിലീസുകളില്‍ അഞ്ച് വിജയങ്ങള്‍
ആകെ തിയേറ്ററിലെത്തിയത് 58 ചിത്രങ്ങള്‍. അതില്‍ വലിയ വിജയം നേടിയത് അഞ്ചെണ്ണം. തമിഴ്‌സിനിമ ഇക്കൊല്ലത്തിന്റെ ആദ്യപകുതി പിന്നിടുമ്പോഴുള്ള കാഴ്ചയാണിത്. പ്രേക്ഷകര്‍... അരുമ മൃഗങ്ങളുടെ അപൂര്‍വ കാഴ്ചകള്‍
വിദൂരദേശത്തെ ജനപദങ്ങളുടെയും അവരുടെ അപരിചിതങ്ങളായ ആചാരങ്ങളുടെയും നേര്‍ചിത്രീകരണമെന്ന പ്രതീതി ജനിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് ഇന്നത്തെ ആര്‍ട്ട് ഫിലിം... അഭിനയം സുരഭിലം
എട്ടാം വയസ്സില്‍ കൃഷ്ണനെഅരങ്ങിലവതരിപ്പിച്ചായിരുന്നു തുടക്കം. ഭാവിജീവിതം നൃത്തത്തിനായി ഉഴിഞ്ഞുവെക്കാമെന്ന കണക്കുകൂട്ടലില്‍ മുദ്രകളും ചുവടുകളും ഓരോന്നായി ചെറുപ്പം... അനുരാഗ വിലോചനനായി കൈലാഷ്
അനുരാഗ വിലോചനനായി.....' ഗാനത്തിന്റെ ഈരടികള്‍ മൂളി പഴയ തറവാടിന്റെ കോണിപ്പടികളിറങ്ങി, കൈലാഷ് പാദമൂന്നിയത് കുഞ്ഞിമാളുവിന്റെ മാത്രമല്ല, മലയാളി പ്രേക്ഷകരുടെ മുഴുവന്‍ ഹൃദയത്തിലാണ്.... പിന്നിട്ട വഴികളിലൂടെ സംവൃത
View Gallery
എന്തായിരുന്നു ഫങ്ഷന്‍ എന്ന് കൃത്യമായിട്ടോര്‍ക്കുന്നില്ല. കണ്ണൂര്‍ എന്റെ നാട്ടില്‍ തന്നെ സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍...