ജീവിതത്തോടടുക്കുന്ന ചലച്ചിത്രസങ്കല്‍പ്പങ്ങള്‍
ആമ്പല്‍പ്പൂവ് മുതല്‍ സദ്ഗമയ വരെ പതിനാറു ചിത്രങ്ങള്‍.മൂന്നു ദശാബ്ദക്കാലത്തെ സിനിമാജീവിതത്തിനിടയില്‍ ഹരികുമാറെന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത് ഈ ചിത്രങ്ങളുടെ... യാത്ര ചോദിക്കാനെത്തുന്ന ഹാരിപോട്ടര്‍
ഹാരിപോട്ടര്‍ സിനിമകളില്‍ ബ്ലാക്ക്് മാജിക്ക്് പഠിപ്പിക്കുന്ന ഗുരു ഫിലിയസ് ഫ്‌ലിറ്റ്വിക്കിനെ അവതരിപ്പിച്ച ഇംഗ്ലീഷ് നടന്‍ വാര്‍വിക്ക് ഡേവിസ് 2010 ജൂണ്‍ 12 ന്... മകരമഞ്ഞും മീനമാസത്തിലെ സൂര്യനും
അംഗീകാരങ്ങള്‍ക്കൊപ്പം ഒട്ടേറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വിശ്വ പ്രസിദ്ധകലാകാരനാണ് രാജാരവിവര്‍മ്മ. രവിവര്‍മ്മയുടെ ജീവിതഗതിയെയും മനോവ്യാപാരത്തെയും... കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ വില
കഥാപാത്രവും എഴുത്തുകാരനും സ്വകീയാംശങ്ങളില്‍ താദാത്മ്യത്തിലെത്തുന്നത് ഏഴുത്തിന്റെ ലോകത്ത് അപൂര്‍വ്വമല്ല.അതേ സമയം എഴുത്തുകാരനെന്ന വ്യക്തിക്ക് ചെയ്യണ്ടതായ ചില ദൗത്യങ്ങള്‍... ഭാരതിരാജ
1977-ലെ ദീപാവലി ദിവസം. അന്ന് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ക്ക് പുതിയൊരനുഭവമായിരുന്നു. പലവിധ വര്‍ണ്ണങ്ങളിലുള്ള വേഷവിധാനങ്ങളോടെയുള്ള നടീനടന്മാരുടെ... വടിവേലു
നായകന്മാരേക്കാള്‍ തിരക്കും ഡിമാന്‍ഡുമുള്ള മധുരക്കാരനായ വടിവേലു എന്ന കറുത്ത മനുഷ്യന്‍ ഇന്ന് തമിഴ് സിനിമയിലെ രാജാവാണ്. ഏതു സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന... വിജയ്
നേരില്‍ കാണുമ്പോള്‍ ഒരു കോളേജുവിദ്യാത്ഥിയുടെ മട്ടും ഭാവവും. അധികം സംസാരിക്കാതെ സംസാരിക്കാന്‍തന്നെ അല്പംനാണം കാണിക്കുന്ന പ്രകൃതം. ഒരു സിനിമാനടനാകാനുള്ള... എ.പി.കോമള
കണ്ണാ താമരകണ്ണാ.. എന്ന താരാട്ടുമായി 'ഭക്തകുചേല'യിലൂടെ മലയാളത്തില്‍ എത്തിയ എ.പി.കോമള ആരംഭകാലം മുതലേ മലയാള സിനിമയിലെ സജീവസാന്നിധ്യമായി. കുട്ടിക്കുപ്പായത്തിലെ... കമലഹാസന്‍
മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥനായി ആശ്രമത്തില്‍ കഴിയുന്ന ഒരു കുട്ടിയുടെ ദുഃഖം കാണികളെ കരയിച്ച ചിത്രമായിരുന്നു 'കളത്തൂര്‍ കണ്ണമ്മ'. ഇതില്‍ ''അമ്മാവും നീയേ,...