നല്ല റോളുകള്‍ക്കായി സാമന്ത
'വിണ്ണൈതാണ്ടി വരുവായ'യുടെ തെലുങ്ക് പതിപ്പില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച് നടി സാമന്ത നല്ല റോളുകള്‍ക്കായി കാത്തിരിക്കുന്നു. പാതി മലയാളിയായ സാമന്ത താന്‍ നടി തൃഷയുടെ ആരാധികയാണെന്നതില്‍ അഭിമാനംകൊള്ളുന്നു. 'വിണ്ണൈതാണ്ടി വരുവായ'യില്‍ തൃഷ ചെയ്തതില്‍ കൂടുതലൊന്നും ഈ ചിത്രത്തിന്റെ തെലുങ്കുപതിപ്പായ 'യേ മായ ചെന്യവേ'യില്‍ തനിക്ക് ചെയ്യാനായിട്ടില്ല........