വിലക്കു നീങ്ങി:'ഹൈസ്‌കൂള്‍' തിയേറ്ററുകളില്‍
നന്തി നരസിംഹറാവുവിന്റെ തെലുങ്കുചിത്രമായ 'ഹൈസ്‌കൂള്‍' ആന്ധ്രയില്‍ പ്രദര്‍ശനം തുടങ്ങി. വന്‍ ജനാവലിയാണിപ്പോള്‍ ഈ ചിത്രത്തെ സ്വാഗതംചെയ്യുന്നത്.
സുന്ദരിയായ തന്റെ അധ്യാപികയോട് പതിന്നാലുകാരനായ വിദ്യാര്‍ഥിക്ക് തോന്നിയ പ്രണയവും അതിന്റെ പരിണാമവുമാണ് റാവുവിന്റെ ഹൈസ്‌കൂള്‍ എന്ന ചിത്രത്തിലെ വിഷയം. എന്നാല്‍ ദേശീയപുരസ്‌കാരജേതാവായ നന്തി.......